Latest NewsIndia

നീ​റ്റ്​ കൗ​ണ്‍​സ​ലി​ങ്​​ ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ്​ കൗ​ണ്‍​സ​ലി​ങ്​​ ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചു. ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ രജിസ്‌ട്രേഷൻ തുടരാമെന്ന് മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സ​ലി​ങ്​​ ക​മ്മി​റ്റി അറിയിച്ചു. നേ​ര​ത്തെ​യു​ള്ള അ​റി​യി​പ്പ്​ അ​നു​സ​രി​ച്ച്‌​ നീ​റ്റി​ന്റെ ആ​ദ്യ​ഘ​ട്ട ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള അ​വ​സാ​ന​ദി​വ​സം തി​ങ്ക​ളാ​ഴ്​​ച​യാ​യി​രു​ന്നു. അ​ടു​ത്ത ഉ​ത്ത​ര​വ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ പു​തി​യ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്താ​നും ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​ര്‍​ക്ക് ഓപ്‌ഷനുകൾ മാറാനും സൗകര്യം ലഭിക്കും. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ളും തീ​യ​തി​ക​ളും ​വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന ഉ​ട​ന്‍ അ​റി​യിക്കും. അതേസമയം ജൂ​ണ്‍ 27ന്​ ​ആ​ദ്യ​ഘ​ട്ട കൗ​ണ്‍​സ​ലി​ങ്​​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ലം ഇ​നി​യും വൈ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button