Latest NewsInternational

മൂ​ന്നു വ​യ​സു​കാ​രിയെ കൊലപ്പെടുത്തിയ സംഭവം; വളർത്തുപിതാവ് കുറ്റം സമ്മതിച്ചു

ഹൂ​സ്റ്റ​ണ്‍: മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ന്‍ മാ​ത്യൂ​സി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പാ​ല​ത്തി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച കേ​സി​ല്‍ വ​ള​ര്‍​ത്തു പി​താ​വ് വെ​സ്‌​ലി മാ​ത്യൂ​സ് കു​റ്റം സ​മ്മ​തി​ച്ചു. കേ​സി​ല്‍ ശി​ക്ഷ​യി​ള​വ് ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​ കു​ട്ടി​യെ പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്ന കു​റ്റ​മാ​ണ് മാ​ത്യൂ​സ് സ​മ്മ​തി​ച്ച​ത്. കേ​സി​ല്‍ കൊ​ല​പാ​ത​ക കു​റ്റം തെ​ളി​ഞ്ഞാ​ല്‍ പ​രോ​ളി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വാ​കും മാ​ത്യൂ​സി​ന് ല​ഭി​ക്കുന്നത്. അതേസമയം പ​രി​ക്കേ​ല്‍​പ്പി​ച്ച കു​റ്റം മാ​ത്ര​മാ​ണ് ചു​മ​ത്ത​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ 30 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ അനുഭവിച്ചാൽ മതിയാകും. 2017 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് ഷെ​റിനെ കാണാതായത്. ര​ണ്ട് ആ​ഴ്ച​ക​ള്‍​ക്ക് ശേ​ഷം വീ​ടി​ന​ടു​ത്ത ക​ലു​ങ്കി​ന​ടി​യി​ല്‍ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button