Latest NewsKeralaIndia

മാനിറച്ചിയുമായി സിപിഎം വനിതാ പഞ്ചായത്തംഗം അറസ്റ്റിൽ

ഇന്നലെ രാവിലെ റെയ്ഞ്ച് ഓഫീസർ ജോബിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന .

മറയൂർ: മാനിറച്ചിയുമായി സിപിഎം വനിതാ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. മരച്യൂർ പഞ്ചായത്തു പതിമൂന്നാം വാർഡ് അംഗവും സിപിഎം പ്രാദേശിക നേതാവുമായ സഹായമേരി എന്ന 38 കാരിയാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ റെയ്ഞ്ച് ഓഫീസർ ജോബിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന .

തുടർന്ന് വനപാലക സംഘമെത്തിയായിരുന്നു സഹായമേരിയുടെ വീട്ടിൽ പരിശോധന നടത്തിയത്. സഹായമേരിയുടെ വീട്ടിൽ നിന്ന് മാനിറച്ചിയും വേവിക്കാനുപയോഗിച്ച പാത്രങ്ങളും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button