Jobs & VacanciesLatest NewsEducation & Career

ഈ തസ്തികയിൽ ഐ.ഡി.ബി.ഐ ബാങ്കിൽ അവസരം

ഐ.ഡി.ബി.ഐ ബാങ്കിൽ അവസരം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ശേഷം ബെംഗളൂരുവിലെ മണിപ്പാല്‍ സ്‌കൂള്‍ ഓഫ് ബാങ്കിങ് നടത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് (പി.ജി.ഡി.ബി.എഫ്.) കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്ക് നിയമനം. ആകെ 600 ഒഴിവുകളുണ്ട്..

ജൂലായ് 21-നാണ് ഓൺലൈൻ എഴുത്തുപരീക്ഷ നടക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ പരീക്ഷാകേന്ദ്രമുള്ളത്.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക :idbibank.

അവസാന തീയതി : ജൂലായ് 3

shortlink

Related Articles

Post Your Comments

Related Articles


Back to top button