Latest NewsIndia

അ​ഞ്ചു പെ​ണ്‍​മക്കളെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം അ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്തു

ബാ​ര്‍​മ​ര്‍: അ​ഞ്ചു പെ​ണ്‍​മക്കളെ കു​ടി​വെ​ള്ള ടാ​ങ്കി​നു മു​ക​ളി​ല്‍​നി​ന്ന് തള്ളിയിട്ട് കൊ​ല​പ്പെ​ടു​ത്തിയ ശേഷം അ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​റി​ല്‍ ചോ​ഹാ​ട്ട​ന്‍ മേ​ഖ​ല​യി​ലാ​ണു സം​ഭ​വം. വ​നു ദേ​വി എ​ന്ന സ്ത്രീ​യാ​ണ് പെ​ണ്‍​മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്‌. സ​ന്തോ​ഷ് (13), മം​മ്ത (11), നൈ​ന (9), ഹം​സ (7), ഹേ​മ​ല​ത (3) എ​ന്നി​വരെയാണ് വനു ദേവി കൊലപ്പെടുത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button