KeralaLatest News

വാഹനാപകടത്തില്‍ 21 വയസ്സുകാരന് ദാരുണാന്ത്യം

ദ്വാരക ഐടിസിയിലെ വിദ്യാര്‍ത്ഥിയാണ് അലോയ്

വയനാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വയനാട് മാന്തവാടിയില്‍ പീച്ചങ്കോടിലാണ് അപകടം ഉണ്ടായത്. പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് കൊല്ലപ്പെട്ടത്. ദ്വാരക ഐടിസിയിലെ വിദ്യാര്‍ത്ഥിയാണ് അലോയ്.

രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേല്‍ അനൂപ് (19) നും ഗുരുതര പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button