Latest NewsUAEGulf

ദുബായിൽ തീപിടിത്തം

ദുബായ് : കെട്ടിടത്തിൽ തീപിടിത്തം. ദുബായ് ബിസിനസ് ബേയിൽ അബ്റാജ് സ്ട്രീറ്റിലെ നിർമാണത്തിലുള്ള ബഹുനില കെട്ടിടത്തിന്റെ പാർക്കിങ് നിലയിൽ ശനിയാഴ്ച രാവിലെ 10.40നാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് വിഭാഗം ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. നാശനഷ്ടം കണക്കാക്കി വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button