NattuvarthaLatest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

കോതമംഗലം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ , പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 19-കാരൻ അറസ്റ്റിൽ. കുട്ടമ്പുഴ മണികണ്ഠൻചാൽ നീലാങ്കൽ എൽദോസ് റെജി (19) ആണ് അറസ്റ്റിലായത്.

സുഖമില്ലാതെ ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. പെൺകുട്ടിയുടെ മൊഴിപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button