KeralaLatest News

ബ്രി​ട്ടീ​ഷ് രീ​തി പി​ന്തു​ട​രു​ന്ന പോ​ലീ​സു​കാ​രെ നി​യ​ന്ത്രി​ക്കാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: ബ്രി​ട്ടീ​ഷ് രീ​തി പി​ന്തു​ട​രു​ന്ന പോ​ലീ​സു​കാ​രെ നി​യ​ന്ത്രി​ക്കാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍. ഇ​ത്ത​രം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നുണ്ടെന്നും ഇ​ങ്ങ​നെ​യു​ള്ള​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നാ​കുമെന്നും മന്ത്രി വ്യക്തമാക്കി. നെ​ടു​ങ്ക​ണ്ട​ത്തെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മരണ കാരണം ന്യൂമോണിയ ആണെങ്കിലും പോലീസിന്റെ മര്‍ദനമുറ മൂലമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button