Latest NewsInternational

താ​ലി​ബാ​ന്‍ ആ​ക്ര​മണത്തിൽ നിരവധി മരണം

കാ​ന്ത​ഹാ​ര്‍: താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ തെ​ക്ക​ന്‍ അ​ഫ്​​ഗാ​നി​സ്​​താ​നി​ല്‍ എട്ട് മരണം. തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷൻ ഉദ്യോഗസ്ഥരാണ് മരിച്ച എട്ട് പേരും. കാ​ന്ത​ഹാ​ര്‍ പ്ര​വ​ശ്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന്റെ ഓഫീസിൽ സ്​​​ഫോ​ട​ക വ​സ്​​തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ആക്രമണം നടത്തിയത്. വോ​​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ആ​ളു​ക​ളു​ടെ പേ​ര്​ ചേർക്കുമ്പോഴായിരുന്നു സംഭവം. ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ന്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button