NattuvarthaLatest News

വള്ളസദ്യ വഴിപാടുകൾ; ‌ബുക്കിങ്‌ പുരോ​ഗമിക്കുന്നു

വള്ളസദ്യ വഴിപാടുകൾ ഓഗസ്റ്റ് അഞ്ചുമുതൽ ഒക്ടോബർ ആറുവരെ

കോഴഞ്ചേരി: വള്ളസദ്യയിൽ പള്ളിയോടങ്ങൾക്കായി ഭക്തർ സമർപ്പിക്കുന്ന വള്ളസദ്യ വഴിപാടുകൾ ഇത്തവണ ഓഗസ്റ്റ് അഞ്ചുമുതൽ ഒക്ടോബർ ആറുവരെ നടക്കും. വള്ളസദ്യകൾക്കുള്ള ബുക്കിങ്‌ പള്ളിയോട സേവാസംഘത്തിന്റെ ആറന്മുളയിലെ ഓഫീസിൽ പുരോഗമിക്കുന്നു. ‌

നിലവിൽ ഒരുദിവസം 12 വള്ളസദ്യകൾവരെ നടത്തുന്നതിന് നിലവിൽ സൗകര്യമുണ്ട്. മുൻകൂർ തുക അടച്ച് വഴിപാട് ബുക്ക് ചെയ്യുന്നതിന് നെറ്റ് ബാങ്കിങ്‌ ഉൾപ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു.

shortlink

Post Your Comments


Back to top button