NattuvarthaLatest News

വിദ്യാർഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തെ​ര​ച്ചി​ലി​ൽ രാ​ത്രി ഒ​ന്പ​തോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു

മ​ഞ്ചേ​രി: വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ , പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൊ​റ​യൂ​ർ വി​എ​ച്ച്എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥിയും മോ​ങ്ങം ച​ക്കും​പു​റം കു​റു​ങ്ങാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​നുമായ ഹി​ജാ​സ് അ​സ്ലം (15) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ നി​ന്നു കു​ളി​ക്കാ​നാ​യി പോ​യ​താ​യി​രു​ന്നു. രാ​ത്രി ഏ​ഴു മ​ണി​യാ​യി​ട്ടും തി​രി​ച്ചു വ​രാ​ത്ത​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ങ്ങം മ​സ്ജി​ദ് കു​ള​ത്തി​ന​ടു​ത്ത് ഹി​ജാ​സ് അ​സ്ല​മി​ന്‍റെ വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ കു​ള​ത്തി​ലി​റ​ങ്ങി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ത്രി ഒ​ന്പ​തോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button