Latest NewsIndia

25-കാരന് വെടിയേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യുവാവിന് വെടിയേറ്റു. സംസ്ഥാനത്തെ ബാരാമുള്ളയിലാണ് സംഭവം. ആയുധവുമായി എത്തിയ ആള്‍ ബാരാമുള്ള സ്വദേശി സമീര്‍ അഹമ്മദ് അഹംഗര്‍ (25) എന്ന യുവാവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സമീറിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇയാളുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button