Jobs & VacanciesLatest NewsEducation & Career

ഈ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ച് മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതിയിൽ അവസരം. അസിസ്റ്റന്റ്, റീഡര്‍/ എക്‌സാമിനര്‍, സെറോക്‌സ് ഓപ്പറേറ്റര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. ആകെ 573 ഒഴിവുകൾ ആണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക്ക് ചെയ്യുക

അവസാന തീയതി : ജൂലായ് 31

shortlink

Related Articles

Post Your Comments

Related Articles


Back to top button