Latest NewsUAE

യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കി ദുബായിലെ സ്മാർട് ഗേറ്റ്

ദുബായ്: യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതവും സുഗമവുമാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനം. വിമാനത്താവളത്തിലെ പാസ്പോർട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യുവിൽ കാത്തു നിൽക്കാതെ സഞ്ചാരികൾക്ക് നിമിഷ നേരം കൊണ്ട് സ്വയം തന്നെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ്‌ സ്മാർട്ട് ഗേറ്റ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 122 സ്മാർട് ഗേറ്റുകളാണ് ഉള്ളത്. കഴിഞ്ഞ വർഷം ദുബായ് എയർപോർട്ടിലെ സ്മാർട് ഗേറ്റ് ഉപയോഗിച്ച് യാത്ര നടത്തിയത് 107 ലക്ഷം പേരാണ്.

 

View this post on Instagram

 

– إجعل من سفرك تجربة ذكية ، استخدم البوابات الذكية لعبور منطقة الجوازات في ثوان في مطار دبي الدولي travel smart, use Smart gates to cross the passport area in seconds at #Dubai_International_Airport. #السفر_الذكي #إقامة_دبي #البوابات_الذكية #هوية_الإمارات #الجوازات #جوازات_مطار_دبي #airport #smart_gates #travel #خدمات_إقامة_دبي #gdrfadubai #اعلانات_إقامة_دبي

A post shared by إقامة دبي (@gdrfadubai) on

shortlink

Post Your Comments


Back to top button