NewsIndia

മദീനയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന് സ്വീകരണം

 

ജിദ്ദ: ഇന്ത്യയില്‍ നിന്ന് വന്ന ആദ്യ ഹജ്ജ് സംഘത്തെ മദീനയിലെ 14 സംഘടനകളുടെ കൂട്ടായ്മയായ ഹജ്ജ് വെല്‍ ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ ഈത്തപ്പഴവും വെള്ളവും നല്‍കി ഊഷ്മളമായാ സ്വീകരണം നല്‍കി. മദീന എയര്‍പോര്‍ട്ടില്‍ 419 ഹാജിമാരാണ് ഇന്ന് പുലര്‍ച്ചെ 3.15 ന് വന്നിറങ്ങിയത്.

എല്ലാ ഹാജിമാരും പ്രവാചക നഗരിയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ്. സ്വീകരിക്കാന്‍ ഇന്ത്യന്‍ അംബാസഡര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു മറ്റ് എംബസി ജീവനക്കാരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button