Latest NewsCarsAutomobile

പുതിയ സംവിധാനത്തോട് കൂടിയ കാറുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട

പുതിയ സംവിധാനത്തോട് കൂടിയ കാറുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട കാര്‍സ് ഇന്ത്യ. അകത്തും പുറത്തും ആകര്‍ഷക ഡിസൈനിനൊപ്പം ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ വര്‍ക്ഷോപ്പ് മാനേജ്‌മെന്റ് -‘ഐ വര്‍ക്‌ ഷോപ്പ്‌’ സംവിധാനമാകും ഹോണ്ട പുതുതായി അവതരിപ്പിക്കുക. വില്‍പ്പനാനന്തര സേവനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ഹോണ്ട ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ടാബ്‌ലെറ്റ് അധിഷ്ഠിത ചെക്കിങ് അറ്റകുറ്റപ്പണിക്കുള്ള ചെലവ് ഇ-മെയില്‍ വഴി അറിയിക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന സാങ്കേതികവിദ്യയാണിത്. അതേസമയം അസമിലെ തേജ്പുരിലുള്ള ഷോറൂമായിരിക്കും ഇത്തരത്തില്‍ ആദ്യം നവീകരിക്കുകയെന്ന് കമ്പനി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button