Latest NewsInternational

ശ​ക്ത​മാ​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാറ്റിൽ നിരവധി മരണം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ല്‍ ആറ് മരണം. 190 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ചൈ​ന​യി​ലെ കൈ​യു​വാ​നി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേരമാണ് കാറ്റ് വീശിയത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു വീ​ണു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് 210 പേ​രെ രക്ഷപെടുത്തിയിട്ടുണ്ട്. 63 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 1,600 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button