KozhikodeKeralaNattuvarthaLatest NewsNews

കോ​ഴി​ക്കോ​ട് ക​ട​ല്‍​ക്ഷോ​ഭം രൂക്ഷം: നൂ​റോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി

ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വാ​ക്ക​ട​വ്, ക​പ്പ​ല​ങ്ങാ​ട്, ക​ടു​ക്ക​ബ​സാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യി തുടരുകയാണ്. നൂ​റോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.

Read Also : ഏകീകൃത സിവില്‍ കോഡ്, എല്ലാ മതസ്ഥരേയും ഒപ്പം നിര്‍ത്താന്‍ മുസ്ലിം ലീഗിന്റെ ശ്രമം, തെരുവിലിറങ്ങി പോരാടില്ല

ആ​ളു​ക​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റ്റു​ക​യാ​ണ്. മ​ഴ തു​ട​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ പേ​രെ പ്ര​ദേ​ശ​ത്തു ​നി​ന്ന് മാ​റ്റി​പാ​ര്‍​പ്പി​ക്കേ​ണ്ടി വ​രും.

Read Also : ‘വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ട’: വീണ ജോര്‍ജ്

അതേസമയം, ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button