Latest NewsIndia

ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമലാ സീതാരാമൻ രാഷ്ട്രപതിഭവനിലെത്തി

ഡൽഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. 11 മണിക്കാണ് പാർലമെന്റിൽ ബജറ്റ് അവതരണം നടക്കുക. ബജറ്റിൽ പ്രതീക്ഷയെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കി. സാമ്പത്തിക സർവേയിലെ നിർദ്ദേശങ്ങൾ അംഗീകരിക്കുമെന്ന് കരുതുന്നു.

രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ചി​ത്രം വ്യ​ക്ത​മാ​ക്കി സാ​ന്പ​ത്തി​ക സ​ര്‍​വേ വ്യാ​ഴാ​ഴ്ച പാ​ര്‍​ല​മെ​ന്‍​റി​ല്‍ ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ആ​രോ​ഗ്യം, കൃ​ഷി, വ്യ​വ​സാ​യം, പ്ര​തി​രോ​ധം, നൈ​പു​ണ്യ വി​ക​സ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ശു​ചി​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍​ക്കു ബ​ജ​റ്റി​ല്‍ മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണു ധ​ന​മ​ന്ത്രി നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​ല്പ​ന​യാ​ണു സ​ര്‍​ക്കാ​രി​നു മു​ന്നി​ലു​ള്ള എ​ളു​പ്പ​മാ​ര്‍​ഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button