CricketLatest News

റാഷിദ് ഖാന്റെ വിചിത്രമായ നോട്ടം കണ്ട് അമ്പരന്ന് ആളുകൾ; ദൃശ്യങ്ങൾ വൈറലാകുന്നു

ലീഡ്‌സ്: വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തിനിടെ അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന്റെ വിചിത്രമായ നോട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പന്ത് ബാറ്റ്‌സ്മാന്‍ ലോങ് ഓണിലേക്ക് അടിച്ചകറ്റിയപ്പോഴായിരുന്നു സംഭവം. പന്ത് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാനായി റാഷിദ് നിന്നിടത്തു നിന്നും തല പിന്നോട്ട് തിരിച്ച്‌ നോക്കുകയായിരുന്നു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button