Latest NewsIndia

30 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

ല​ക്നോ: മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ ഉന്നത 30 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം.ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാണ് സംഭവം. സോ​ഷ്യ​ല്‍ വെ​ല്‍​ഫ​യ​ര്‍ ഡ​യ​റ​ക്ട​ര്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി, പി​ഡ​ബ്ല്യു​ഡി സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി സ്ഥ​ലം​മാ​റ്റി​യ​ത്.

യുപി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​നീ​ഷ് ഛൗഹാ​നെ കരിമ്പ് വ​കു​പ്പ് ക​മ്മീ​ഷ​ണ​റാ​യാ​ണ് നി​യ​മി​ച്ച​ത്. പി​ഡ​ബ്ല്യു​ഡി സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ പാ​ണ്ഡെ​യെ വാ​രാ​ണ​സി ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റ​റ്റി​യു​ടെ വൈ​സ് ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു. പ​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പു​തി​യ സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല.യുപിയിൽ 17 എംബിസി വിഭാഗങ്ങളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച സാമൂഹ്യക്ഷേമ വകുപ്പ് ഇളവ് വരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button