CricketLatest NewsSports

രണ്ടാം ഏകദിന മത്സരം ; അയർലൻഡ് സിംബാവയെ തോൽപ്പിച്ചു

ബെൽഫാസ്റ്: രണ്ടാം ഏകദിന അയർലണ്ട് സിംബാവെ മത്സരത്തിന് ആവേശകരമായ അന്ത്യം. അഞ്ച് റൺസിനാണ് അയർലൻഡ് സിംബാവയെ തോൽപ്പിച്ചത്. നിശ്ചിത അമ്പത് ഓവറിൽ അയർലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എടുത്തു..

റയാനും ഡൊണാൾഡും ഔട്ട് ആയതോടെ സിംബാവേ വീഴുകയായിരുന്നു. അയർലൻഡ് താരം അഞ്ച് വിക്കറ്റ് നേടി. ഓപ്പണിങ് വിക്കറ്റിൽ പോളും, ജെയിംസും ചേർന്ന് 111 റൺസാണ് ആണ് നേടിയത്. എന്നാൽ പിന്നീട് ആ റൺ വേട്ട തുടരാൻ അവർക്ക് സാധിച്ചില്ല. തുടരെ തുടരെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. സിംബാവെ താരം സോളമൻ നാല് വിക്കറ്റ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button