Latest NewsIndia

നോ പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് കനത്ത പിഴ

മുംബൈ: മുംബൈയിലെ നോ പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് കനത്ത പിഴ. 5,000 രൂപ മുതല്‍ 23,000 വരെയാണ് പിഴത്തുക. ഇരുചക്ര വാഹനങ്ങള്‍ക്ക് 5000 രൂപ മുതല്‍ 8300 വരെയും നാലുചക്ര വാഹനങ്ങള്‍ക്ക് 15,000 രൂപയും ട്രക്കുകള്‍ക്ക് 23,250 രൂപയുമാണ് പിഴ. പിഴത്തുക കൃത്യമായി അടച്ചില്ലെങ്കില്‍ ഓരോ ദിവസവും പിഴത്തുക വർധിക്കും. എവിടെയും പാര്‍ക്ക് ചെയ്യുന്ന രീതിക്ക് അന്ത്യം കുറിക്കാനും നീണ്ടസമയത്തേക്ക് പാര്‍ക്ക് ചെയ്യുന്നത് തടയനുമാണ് ഇത്തരത്തിലൊരു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button