Latest NewsIndia

വാഹനാപകടത്തിൽ എട്ട്‌ പേർക്ക് ദാരുണാന്ത്യം

ഔ​രൈ​യ: വാഹനാപകടത്തിൽ എട്ട്‌ പേർക്ക് ദാരുണാന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഔ​രൈ​യ​യി​ല്‍ ​ദി​ബി​യാ​പു​ര്‍-​ബെ​ല റോ​ഡിൽ ടെമ്പോയും ട്ര​ക്കും കൂ​ട്ടി​യി​ടിക്കുകയായിരുന്നു. ടെമ്പോ​യി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു പേ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 6.30നാണു അപകടം. ടെ​മ്പോ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​ര്‍​ദി​ശ​യി​ല്‍​വ​ന്ന ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button