KeralaLatest News

ബിടെക്ക് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍-ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത് പൊലീസ്

ബിടെക്ക് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ആറ്റിങ്ങല്‍ സി.എസ്.ഐ ജംഗ്ഷനില്‍ സ്വരൂപില്‍ കാശി സിങ്ങ് ആണ് വീട്ടിലെ ബെഡ്റൂമിലാണ് തൂങ്ങി മരിച്ചത്. പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button