KeralaLatest News

പ​തി​നൊ​ന്നു​കാ​ര​ന് ഡി​ഫ്തീ​രി​യ സ്ഥി​രീ​ക​രി​ച്ചു

ഓ​ച്ചി​റ: കൊ​ല്ലം ജി​ല്ല​യി​ല്‍ പ​തി​നൊ​ന്നു​കാ​ര​നിൽ ഡി​ഫ്തീ​രി​യ സ്ഥി​രീ​ക​രി​ച്ചു. ഓ​ച്ചി​റ​യി​ലെ മ​ത​പ​ഠ​ന സ്ഥാ​പ​ന​ത്തി​ലെ വിദ്യാർത്ഥിക്കാന് രോഗം സ്ഥിരീകരിച്ചത്. രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കുട്ടി ഇപ്പോൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button