Latest NewsCricket

ഭാര്യയ്ക്കും മകൾക്കുമൊപ്പം കേക്ക് മുറിച്ച്, ഡാൻസ് ചെയ്‌ത്‌ ധോണിയുടെ പിറന്നാൾ ആഘോഷം

ലണ്ടന്‍: ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കും സഹതാരങ്ങള്‍ക്കും ഒപ്പം പിറന്നാൾ ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയ്ക്ക് ആശംസകള്‍ നേര്‍ന്ന് സിവയുടെ പാട്ടും പരിപാടിയിലുണ്ടായിരുന്നു. പതിവുപോലെ കേക്ക് മുറിച്ച്‌ മുഖത്ത് വാരിത്തേച്ചായിരുന്നു ആഘോഷം. കേക്ക് പറ്റിയ മുഖത്തോട് കൂടി ധോണി സിവയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം സാക്ഷി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും ഡാൻസ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

Happy Bday boy !

A post shared by Sakshi Singh Dhoni (@sakshisingh_r) on

 

View this post on Instagram

 

Happy Bday ❤️

A post shared by Sakshi Singh Dhoni (@sakshisingh_r) on

 

View this post on Instagram

 

A post shared by Sakshi Singh Dhoni (@sakshisingh_r) on

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

shortlink

Related Articles

Post Your Comments

Related Articles


Back to top button