KeralaLatest News

രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനവുമായി എംഎം മണി

തിരുവനന്തപുരം: ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനന്ദനം. ഒരു ലോകകപ്പില്‍ 5 സെഞ്ചുറി നേടി ലോക റെക്കോര്‍ഡ് നേടുകയും സെഞ്ചുറികളില്‍ ഹാട്രിക് നേടുകയും ചെയ്ത രോഹിത് ശര്‍മ്മക്ക് അഭിനന്ദനങ്ങള്‍,’ എന്നാണ് ഹിറ്റ്മാന്റെ ചിത്രത്തിനൊപ്പം മന്ത്രി കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്;

ഒരു ലോകകപ്പിൽ 5 സെഞ്ചുറി നേടി ലോക റെക്കാർഡ് നേടുകയും സെഞ്ചുറികളിൽ ഹാട്രിക് നേടുകയും ചെയ്ത രോഹിത് ശർമ്മക്ക് അഭിനന്ദനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button