Latest NewsIndia

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: ഉപാധികളുമായി എംഎല്‍എമാര്‍

ബെംഗുളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ഉപാധികളുമായി എംഎല്‍എമാര്‍ രംഗത്ത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കണമെന്ന് മൂന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്ക് മന്ത്രിസ്ഥാനം വേണമെന്നതാണ് രാമലിംഗ റെഡ്ഡിയുടെ ഉപാധി. അതേസമയം എംഎല്‍എമാരുടെ ഉപാധികളില്‍ കോണ്‍ഗ്രസ് ഇതുവരെ അനുകൂല പ്രതികരണം നടത്തിയിട്ടില്ല. കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് സഖ്യം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button