Latest NewsIndia

ഇന്ത്യ സന്ദര്‍ശനത്തിനായി യുഎഇ വിദേശ കാര്യമന്ത്രി ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂ ഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ക് അബ്ദുള്ള ബിന്‍ സയദ് അല്‍ നഹ്യാന്‍ ഇന്ന് ഡല്‍ഹിയിലെത്തും. മൂന്നു ദിവസം നീണ്ട സന്ദര്‍ശനത്തിനു വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഷെയ്ക് അബ്ദുള്ള നാളെ ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button