Latest NewsIndia

കര്‍ണാടക പ്രതിസന്ധി: അനുനയന നീക്കവുമായി കുമാരസ്വാമി

ബെംഗുളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ അനുനയ ശ്രമവുമായി കര്‍ണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. രാജിക്കത്ത് നല്‍കിയ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇതിനായി രാമലിംഗ റെഡഡ്ഡിയുമായി കുമാരസ്വാമി ചര്‍ച്ച നടത്തും. അതേസമയം ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടു വരുമെന്ന് കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button