Latest NewsSaudi ArabiaGulf

വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ജിദ്ദ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അരിക്കുളം ചെരിച്ചിയിൽ അബ്ദുൽ ഗഫൂർ (40) ആണ് മരിച്ചത്. ജിദ്ദയിൽ അമീർ സുൽത്താൻ റോഡിൽ ഗഫൂർ സഞ്ചരിച്ച ടാക്സി വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഹൈദരബാദ് സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു.

പിതാവ്: മുഹമ്മദ്, മാതാവ് : ഉമൈബ, ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് ഷഹദ്,സിദാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button