Latest NewsUAEGulf

ഗള്‍ഫിലെ കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: അറേബ്യന്‍ ഗള്‍ഫിലെ ബീച്ചുകൾ സന്ദർശിക്കാനെത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ തീവ്രതയുടെ ഫലമായി ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നു പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച നാല് മുതല്‍ ആറ് അടി വരെ ഉയരത്തില്‍ തിരയടിക്കും. ഇത് പരമാവധി ഏഴ് അടി വരെ എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close