Latest NewsInternational

മുൻ അർജന്റീന പ്ര​സി​ഡ​ന്റ് അ​ന്ത​രി​ച്ചു

ബ്യൂ​ണ​സ് ഐ​റി​സ്: മുൻ അർജന്റീന പ്ര​സി​ഡ​ന്റ് ഫെ​ർ​ണാ​ണ്ടോ ഡി ​ലാ റു​വ (81) അ​ന്ത​രി​ച്ചു. അർജന്റീന സ​ർ​ക്കാ​ർ വൃത്തങ്ങളാണ്  മരണ വാർത്ത പുറത്തുവിട്ടത്. 1999 ഡി​സം​ബ​ർ മു​ത​ൽ 2001 ഡി​സം​ബ​ർ വ​രെ​യാ​ണ് അർജന്റീന പ്ര​സി​ഡ​ന്റ് ആയി ഫെ​ർ​ണാ​ണ്ടോ ഡി ​ലാ റു​വ ചുമതല വഹിച്ചത്.

ഫെ​ർ​ണാ​ണ്ടോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മൗ​റീ​ഷ്യോ മ​ക്രി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പ്ര​ശം​സ നേ​ടി​യി​രു​ന്നു​വെ​ന്ന് മൗ​റീ​ഷ്യോ മ​ക്രി പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close