Latest NewsIndia

വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീകരര്‍ യുവാവിനെ വെടിവെച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ പ്രദേശവാസിയെ വെടിവെച്ചു. പുല്‍വാമയിലെ പാംപോറിലാണ് സംഭവം. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാളുടെ വീട്ടിൽ അതിക്രമിച്ച്‌ കയറിയാണ് ഭീകരർ ഇയാളെ വെടിവെച്ചത്.ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button