KeralaNattuvarthaLatest News

വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൽപ്പറ്റ: വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വയനാട് മേപ്പാടി ചൂരൽമലയിൽ എസ്റ്റേറ്റ് പാടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളി ചന്ദ്രസിങ്ങിന്‍റെ മകൾ റോഷ്നിയാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button