Latest NewsTechnology

കിടിലൻ പ്രീപെയ്‌ഡ്‌ പ്ലാനുമായി എയർടെൽ

കിടിലൻ പ്രീപെയ്‌ഡ്‌ പ്ലാനുമായി എയർടെൽ. ഇന്റെർനെറ്റിനേക്കാൾ കൂടുതൽ കോളുകൾ ചെയ്യുന്നവർക്ക് വേണ്ടി 97 രൂപയുടെ ഓഫാറാണ് എയർടെൽ അവതരിപ്പിച്ചത്. അൺലിമിറ്റഡ് കോളുകൾ, 100 സൗജന്യ എസ്എംഎസുകൾ ഒപ്പം എന്നിവ 14 ദിവസത്തേക്ക് ലഭിക്കുന്നു. കൂടാതെ 2ജിബി 3ജി/4ജി ഡാറ്റയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അതേസമയം ജിയോ അമർനാഥ് യാത്ര നടത്തുന്ന തീർത്ഥാടകർക്ക് വേണ്ടിയും സമാന രീതിയിലുള്ള ഓഫർ അവതരിപ്പിച്ചിരുന്നു. അൺലിമിറ്റഡ് കോളുകൾ, 500എംബി ഡാറ്റ എന്നിവ 7ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കും

നേരത്തെ 148രൂപയുടെ പ്ലാൻ എയർടെൽ അവതരിപ്പിച്ചിരുന്നു. അൺലിമിറ്റഡ് കോളുകൾ,300 ജന്യ എസ്എംഎസുകൾ, 3ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button