Latest NewsMobile PhoneTechnology

അസൂസിന്റെ പുതിയ മോഡൽ ഗെയിമിങ് സ്മാർട്ട്ഫോൺ ഉടൻ വിപണിയിലേക്ക്

അസൂസിന്റെ പുതിയ മോഡൽ ഗെയിമിങ് സ്മാർട്ട്ഫോൺ ROG 2 ജൂലൈ 23ഓടെ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. 6 ഇഞ്ചിന്റെ ഡിസ്പ്ലേ, സ്‌നാപ് ഡ്രാഗൺ 845 പ്രോസസർ, 12 + 8 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, 4000എംഎഎച്ച് ബാറ്ററി, 30W ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ലോകത്തിലെ ആദ്യത്തെ കൂളിംഗ് ടെക്‌നോളജിയോട് കൂടി പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ ആണ് അസൂസിന്റെ ROG മോഡലുകള്‍.

ROG 2

shortlink

Related Articles

Post Your Comments

Related Articles


Back to top button