Latest NewsSaudi ArabiaGulf

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദമാം : സൗദിയിലെ ദമാമിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. 12 വർഷമായി ദമാമിൽ സ്വകാര്യ കമ്പനിയിൽ ടെക്നിക്കൽ മാനേജരായി പ്രവർത്തിക്കുകയായിരുന്ന കൊവ്വപ്പുറം ഇ.വി ഹൗസിൽ പ്രവീൺ കുമാർ (45) ആണ് മരിച്ചത്. സംസ്‌കാര ചടങ്ങുകൾ നാട്ടിൽ.

റിട്ട. കോഫീ ഹൗസ് ജീവനക്കാരൻ പരേതനായ കാക്കാടി രാഘവന്റെയും ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ: ഉമാ മഹേശ്വരി (സബ് എൻജിനീയർ, കെഎസ്ഇബി, മയ്യിൽ). മക്കൾ: അചിന്ത്യ അമൂഖ്, ആര്യഹി ലക്ഷ്മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button