Latest NewsKerala

ഏ​റ്റു​മു​ട്ട​ലിലൂടെ ഗു​ണ്ടാ​സം​ഘ​ത്തെ പോ​ലീ​സ് കീ​ഴ​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: ഏ​റ്റു​മു​ട്ട​ലിലൂടെ ഗു​ണ്ടാ​സം​ഘ​ത്തെ പോ​ലീ​സ് കീ​ഴ​പ്പെ​ടു​ത്തി.ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളും നി​ര​വ​ധി ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യ ധൂം ​സിം​ഗ്, വ​സീം എ​ന്നി​വ​രാ​ണ് പോലീസിന്റെ പിടിയിലായത്.

ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് വെടിയേറ്റിരുന്നു. എന്നാൽ ബു​ള്ള​റ്റ് പ്രൂ​ഫ് ജാക്കറ്റ് ധരിച്ചാൽ ഇരുവർക്കും പരിക്കുകൾ പറ്റാതെ രക്ഷപ്പെട്ടു.ഇന്നലെ ഗുണ്ടകളെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.തുടർന്ന് ഗാ​സി​പു​ര്‍ മാ​ന്‍​ഡി​യി​ല്‍ ഇ​വ​ര്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വീ​ട് പോ​ലീ​സ് വ​ള​ഞ്ഞു.സ്വയം കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ഗുണ്ടകൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതോടെ പോലീസുകാരും തിരിച്ച് വെടിയുതിർത്തു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പോലീസ് ഗുണ്ടകളെ കീഴ്‌പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button