Latest NewsFootball

ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ; നാലാം ക്വാർട്ടർ ഫൈനലിൽ ടുണീഷ്യക്ക് വിജയം

നൈജീരിയ: ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിലെ നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടുണീഷ്യ മഡഗാസ്കറിനെ നേരിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടുണീഷ്യ ജയിച്ചത്. ജയത്തോടെ ടുണീഷ്യ സെമിഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ സെനഗൽ ആണ് ടുണീഷ്യയുടെ എതിരാളികൾ. 506093 എന്നീ മിനിറ്റുകളിലാണ് ടുണീഷ്യ ഗോളുകൾ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button