Latest NewsKerala

തോമസ് ചാണ്ടിയെ സഹായിച്ച് സര്‍ക്കാര്‍: ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തള്ളി

ആലപ്പുഴ: അനധികൃത നിര്‍മ്മാണത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് പിഴ ചുമത്തിയ സംഭവത്തില്‍ തോമസ് ചാണ്ടിയെ സഹായിച്ച് സംസ്ഥാന സര്‍ക്കാര്‍. തോമസ് ചാണ്ടി എം.എല്‍.എയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്നും പിഴയും നികുതിയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു. 1.17 കോടി രൂപ പിഴ ഈടാക്കണമെന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തള്ളി. ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്നും 1.17 കോടി രൂപ പിഴ ഈടാക്കിയത് 34 ലക്ഷമായി കുറക്കാന്‍ നിര്‍ദ്ദേശം. തദ്ദേശ സെക്രട്ടറിയുടേതാണ് ഉത്തരവ്.

Tags

Related Articles

Post Your Comments


Back to top button
Close
Close