Latest NewsUAEGulf

യുഎഇയിൽ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു

അൽ ഐൻ : യുഎഇയിൽ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു.അൽഐനിലെ ജബൽ ഹഫീത്തിലുള്ള ബന്ധുക്കളുടെ വില്ലയിലെ നീന്തൽക്കുളത്തിൽ കുട്ടി മുങ്ങിപോവുകയായിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പോലീസ് പുറത്തു വിട്ടില്ല. വേനൽക്കാലത്ത് നീന്തൽക്കുളം ഉപയോഗിക്കുന്നവർ ഏറെയായതിനാൽ, കുട്ടികളെ സൂക്ഷിക്കണമെന്ന് പോലീസ് നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button