KeralaNattuvarthaLatest News

വാഹനാപകടം : മതപ്രഭാഷകന്‍ മരിച്ചു.

കണ്ണൂര്‍: വാഹനാപകടത്തിൽ മതപ്രഭാഷകന്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ താഴെ ചെമ്പാട് വച്ച് സ്കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുജാഹിദ് മതപ്രഭാഷകന്‍ സക്കറിയ സ്വലാഹിയാണ് മരിച്ചത്. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button