CricketLatest NewsSports

ലോകകപ്പ് ഫൈനൽ : ആവേശപ്പോരാട്ടം സൂപ്പർ ഓവറില്‍

ലണ്ടൻ : ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിലേക്ക്. ന്യൂസിലൻഡ്-ഇംഗ്ലണ്ട് പോരാട്ടം സമനിലയിൽ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസ് നേടിയതോടെ ആവേശം നിറഞ്ഞ പോരാട്ടം സൂപ്പർ ഓവറിൽ എത്തുകയായിരുന്നു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് ആണ് മികച്ച പ്രകടനം കാഴ്ച് വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button