KeralaLatest News

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ; പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനിടെ വിദ്യാർത്ഥിയെ കുത്തിയ കേസിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് പോലീസ്. ഒളിവിൽ കഴിയുന്ന ഏഴ് പ്രതികൾക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.അന്വേഷണ ഉദ്യോഗസ്ഥൻ കമ്മീഷണറുടെ അനുമതി തേടി.

അതേസമയം കേസില്‍ ഒരു പ്രതി പിടിയിലായി. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കണ്ടാലറിയാവുന്ന അക്രമികളിലല്‍ ഒരാളാണ് ഇജാബെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസിലെ മുഖ്യ പ്രതികളെ കുറിച്ച് ഇതുവരെ സൂചന ഒന്നും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button