KeralaLatest News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ റെഡ് അലർട്ട്. 18,19 തീയതികളിൽ ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച്ച എറണാകുളം, ഇടുക്കി,തൃശൂർ മലപ്പുറം ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ജില്ലാ ഭരണകൂടങ്ങളോടും ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിർദേശം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button