Latest NewsCricket

ധോണിയെ ഒഴിവാക്കി സച്ചിന്റെ ലോകകപ്പ് ടീം

മുംബൈ: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെ ഒഴിവാക്കി ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് സച്ചിന്റെ ലോകകപ്പ് ടീമിന്റെ നായകന്‍. അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ടീമിലുള്ളത്. രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
സച്ചിന്‍ തിരഞ്ഞെടുത്ത ലോകകപ്പ് ടീം: രോഹിത് ശര്‍മ, ജോണി ബെയര്‍ സ്റ്റോ, കെയ്ന്‍ വില്യംസണ്‍, വിരാട് കോഹ്ലി, ഷാക്കിബ് അല്‍ ഹസന്‍, ബെന്‍ സ്റ്റോക്സ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുമ്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button