KeralaLatest News

എ​സ്‌​ഐ​മാ​ര്‍ വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ജോ​ലി​യി​ല്‍ ക​യ​റി​യി​ട്ടു​ണ്ട്; ആരോപണവുമായി മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: ചി​ല എ​സ്‌​ഐ​മാ​ര്‍ സ​മീ​പ​കാ​ല​ത്ത് വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ജോ​ലി​യി​ല്‍ ക​യ​റി​യി​ട്ടു​ണ്ടെന്ന ആരോപണവുമായി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇ​ക്കാ​ര്യം തന്നോട് വെളിപ്പെടുത്തിയത് ഒരു ഉന്നത ഉദ്യോഗസ്ഥൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​നി​ലും ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ള്‍ സി​ബി​ഐ അ​ന്വേ​ഷ​ണി​ക്ക​ണ​മെ​ന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button